കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ഇന്ന് അറുപത്തേഴാം പിറന്നാൾ. മലയാള സിനിമയിലെ ആക്ഷൻ സുപ്പർ സ്റ്റാറും യഥാർത്ഥ ജീവിതത്തിൽ സഹജീവികൾക്ക് സഹായഹസ്തം നീട്ടുന്നവനുമായിരുന്ന സുരേഷ് ഗോപി ഇന്ന് കേരളത്തിൽ നിന്നുള്ള ലോക്സഭാംഗവും കേന്ദ്ര മന്ത്രിയുമാണ്.
കെ.ഗോപിനാഥൻ പിള്ളയുടെയും ജ്ഞാനലക്ഷ്മിയുടെയും നാലു മക്കളിൽ മൂത്തയാളാണ് സുരേഷ് ജി. ......
KCBC യുടെ നേതൃത്വത്തിൽ കോട്ടപ്പുറം രൂപതയിലെ എല്ലാ വിദ്യാലയങ്ങളിലും മതബോധന ക്ലാസുകളിലും ലഹരിവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന രാസ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ രൂപതാതല ഉദ്ഘാടനം കോട്ടപ്പുറം രൂപത മെത്രാൻ റൈറ്റ്.റവ.ഡോ.അംബ്രോസ് പുത്തൻവീട്ടിൽ നിർവഹിച്ചു. മാളപള്ളിപ്പുറം സെൻ്റ്.ആൻറണീസ് സ്കൂളിൽ വച്ചു നടന്ന ഉദ്ഘാടന ചടങ്ങിന് കോട്ടപ്പുറം രൂപത ലഹരി വിരുദ്ധ സമിതി ഡയറക്ടർ റവ.ഫാ.ബിജു തേങ്ങാപ്പുരയ്ക്കൽ അധ്യക്ഷത വഹിച്ചു. ......
ബംഗളുരു: കർണാടകത്തിലെ ഭരണകക്ഷി എംഎൽഎമാരും നേതാക്കളും ഗവണ്മെന്റിനെ പരസ്യമായി വിമർശിക്കുന്നതിൽ ഹൈക്കമാണ്ടിന് കടുത്ത അതൃപ്തി. ഡൽഹിയിലെത്തിയ മുഖ്യമന്ത്രി സിദ്ധരാമയ്യയോട് പാർട്ടി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അത് നേരിട്ട് പ്രകടിപ്പിച്ചു. ......
വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ആന്ധ്രപ്രദേശിനും തെക്കൻ ഒഡീഷ തീരത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തിപ്രാപിക്കുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. ......
ഡൽഹിയിലെ നാവികസേനാ ആസ്ഥനത്ത് പാകിസ്ഥാൻ ചാരൻ അറസ്റ്റിലായി. ഹരിയാന സ്വദേശി വിശാൽ യാദവിനെയാണ് രാജസ്ഥാൻ പൊലീസ് പിടികൂടിയത്.......
തിരുവനന്തപുരം: ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങൾക്ക് പുതിയ നിറം പകർന്ന് ശുഭാംശു ശുക്ലയുടെ ആക്സിയം 4 ബഹിരാകാശ യാത്രയ്ക്ക് വിജയകരമായ തുടക്കം. ഐ.എസ്.ആർ.ഒയുടെ ഗഗൻയാൻ പദ്ധതിക്ക് കരുത്ത് പകരുന്ന ഈ ദൗത്യത്തിൽ, സ്പേസ് സ്റ്റേഷനിലെത്തുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ചരിത്രനേട്ടം ശുഭാംശു സ്വന്തമാക്കും.
ഇന്നലെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.01ന് അമേരിക്കയിലെ ഫ്ലോറിഡയിലുള്ള നാസയുടെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റ് നാലംഗ സംഘത്തെയും വഹിച്ചുകൊണ്ടുള്ള ക്രൂ ഡ്രാഗൺ പേടകവുമായി കുതിച്ചുയർന്നു. ......
ഇടുക്കി:ഇടുക്കിയിലെ കുടിയേറ്റ കർഷകർ വന്യമൃഗങ്ങളെ അതിജീവിച്ചവരാണ്. എന്നാൽ ഇന്ന് അവർക്ക് തെരുവുനായ്ക്കളിൽ നിന്നുള്ള ഭീഷണിയാണ് നേരിടേണ്ടിവരുന്നത്. ......
തിരുവനന്തപുരം: ലഹരി വിരുദ്ധ ബോധവത്കരണ ദിനത്തിൽ, നിലവിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ വെറും ചടങ്ങുകളായി ഒതുങ്ങരുതെന്ന ശക്തമായ ആവശ്യം ഉയരുന്നു. ലഹരി പദാർത്ഥങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയല്ല, മറിച്ച് പ്രലോഭനങ്ങളും തെറ്റായ പ്രചാരണങ്ങളുമാണ് ലഹരി വ്യാപനത്തിന് പ്രധാന കാരണമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ......
In a significant observation safeguarding the independence of the legal profession, the Supreme Court of India on Wednesday expressed serious concern over the practice of investigating agencies or police summoning legal professionals in relation to client information or legal advice rendered. The Court held that such actions are prima facie untenable and pose a direct threat to the autonomy of the legal profession.
“Legal profession is an integral component of the process of administration of justice,” the Court remarked. ......
ന്യൂഡൽഹി: മുഴുവൻ ഫീസും അടച്ചിട്ടും മെഡിക്കൽ കോളേജ് പ്രവേശനം നിഷേധിക്കപ്പെട്ട നീറ്റ്-പിജി 2024 വിദ്യാർത്ഥിക്ക് സുപ്രീം കോടതിയുടെ നിർണായക വിധി. 27 ലക്ഷം രൂപ ഫീസ് അടച്ച വിദ്യാർത്ഥിക്ക് പ്രവേശനം നിഷേധിച്ച നടപടി ചോദ്യം ചെയ്തുള്ള ഹർജിയിൽ, ജൂൺ 25-ന് ജസ്റ്റിസുമാരായ കെ.വി. ......